--- പരസ്യം ---

പായസ മേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു.

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് FNHW സംയുക്തമായി സംഘടിപ്പിച്ച പായസ മേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസാർ കെ; അസി: സെക്രട്ടറി പ്രയ ‘വി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺശോ കാരയിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സി.ഡി.എസ് മെമ്പർമാർ, FNHW ആർ.പിമാർ, അക്കൗണ്ടൻ്റ്, തുടങ്ങിയവർ പങ്കെടുത്തു സി.ഡി.എസ് ചെയർ പേഴ്സൺ വിധുല .വി.എം സ്വാഗതവും സാമൂഹ്യഉപസമിതി കൺവീനർ സഫീറ വി.കെ നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment