കീഴരിയൂർ : പാര്യമ്പര്യമായ മതസൗഹാർദ്ദം വീണ്ടു മുറപ്പിച്ച് ക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് നടന്ന സ്നേഹസദ്യയൊരുക്കി ഒരുമിച്ചുണ്ട് കമ്മറ്റി ഭാരവാഹികളും കീഴരിയൂരിലെ എല്ലാ മഹല്ല് കമ്മിറ്റി ഭാരവാഹികളും. ജാതി മത ഭേതമന്യേ കീഴരിയൂർ നിവാസികൾ ആഘോഷിക്കുന്ന പരദേവതാ ക്ഷേത്രോത്സവ ത്തിൽ നടന്ന സമൂഹ സദ്യയിൽ കീഴരിയൂരിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു.