ചരമം പാലാത്തൻ കണ്ടി നാണിയമ്മ ( 78) വെച്ച് അന്തരിച്ചു. By aneesh Sree Published on: January 26, 2025 Follow Us --- പരസ്യം --- FacebookWhatsApp പാലാത്തൻ കണ്ടി നാണിയമ്മ ( 78) വെച്ച് അന്തരിച്ചു. ഗുജറാത്തിലെ മകൻ്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംസ്കാരം ഇന്ന് (ഞായർ )വൈകീട്ട് നടുവത്തൂരിലെ വീട്ടുവളപ്പിൽ.മക്കൾ സുകുമാരൻ ആച്ചേരി,പരേതനായ സുരേന്ദ്രൻ.