--- പരസ്യം ---

പി.കെ കണാരൻ അനുസ്മരണം സി.പി.ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും സി.പി.ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ച പി.കെ കണാരേട്ടൻ അനുസ്മരണം സി.പി.ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഊത്തൂളി താഴയുള്ള സ്മൃതി മണ്ഡപത്തിനടുത്തു വെച്ച നടന്ന പരിപാടി മുൻ കൊയിലാണ്ടി എം.എൽ എ യും അഖിലേന്ത്യാ കിസാൻ സംഘം നേതാവുമായ പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ (എം) ജില്ലാ കമ്മറ്റി അംഗം കെ ദാസൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, ഏരിയാ കമ്മറ്റി അംഗം പി.കെ ബാബു, കെ.ടി രാഘവൻ, എൻ. എം .സുനിൽ, പി.കെ പ്രകാശൻ എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment