പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും. കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവാണിത്. പദ്ധതിപ്രകാരം ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ കേന്ദ്രം നൽകും
പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.
By aneesh Sree
Published on:
