പ്രശസ്ത കവിയും സാഹിത്യകാരനും ഗാന രചയിതാവുമായ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൽ നിന്നും വിരമിച്ച ശ്രീ മേലൂർ വാസുദേവൻ (75 )അന്തരിച്ചു ഭാര്യ ഇളയിടത്ത് ഗൗരി മക്കൾ സംഗീത ദുബായ്, അപർണ്ണ മരുമക്കൾ ഹരീഷ് , സുജിത്ത് സഹോദരങ്ങൾ പരേതനായ പ്രൊഫസർ രാജഗോപാലൻ കിടാവ് , ശ്രീനിവാസൻ , പ്രേമ സംസ്ക്കാരം വ്യാഴാഴ്ച കാലത്ത് 10മണിക്ക് വീട്ട്
വളപ്പിൽ
പ്രശസ്ത കവിയും സാഹിത്യകാരനും ഗാനരചയിതാവുമായ മേലൂർ വാസുദേവൻ (75 )അന്തരിച്ചു
By aneesh Sree
Published on:
