--- പരസ്യം ---

ബാഗ് കാണാതായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നെല്ല്യാടി സ്വദേശിയായ റിട്ടയേർഡ് ജവാൻ “സപ്തമി” യിൽ സദാനന്ദൻ നായരുടെ മിലിട്ടറി ഐഡൻ്റിറ്റി കാർഡ്, കാൻ്റീൻകാർഡ് എന്നിവ ഉൾപ്പെടെ കുറെയധികം രേഖകൾ അടങ്ങിയ ബാഗ് ഇന്നലെ ഉച്ചയോടെ (14-8-2024 ) കൊയിലാണ്ടി അക്ഷയ കേന്ദ്ര ത്തിൻ്റെയും ടെലിഫോൺ എക്സ്ചേഞ്ചിൻ്റെയും ഇടയിൽ വച്ച് നഷ്ടപ്പെട്ടു പോയിട്ടുണ്ട്..
കണ്ടുകിട്ടുന്നവർ ദയവ് ചെയ്ത് താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു..

Mob: 9447915351
9447321014

--- പരസ്യം ---

Leave a Comment