ബാബു കല്യാണിയുടെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. നാട്ടിലെ കലാകാരൻമാരും കലാകാരികളും നാട്ടുകാരും അണിനിരന്ന ഈ നാടൻ പാട്ട് മുസിക് ആൽബം കീഴരിയൂരിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ചതാണ് നിർമ്മാണത്തിലൂടെ രാജേഷ് കളയംകുളത്തും ഭാഗവാക്കാവുന്നു. ഈ ജനകീയ പ്രകാശനത്തിൽ കീഴരിയൂർ വാർത്തകളും പങ്കാളിയാവുന്നു. You tube ലിങ്ക് താഴെ കൊടുക്കുന്നു. സബ്സ്ക്രൈബും ഷെയർ ചെയ്തു പ്രോത്സാസാഹിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ബാബു കല്യാണി കീഴരിയൂരിൻ്റെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. വീഡിയോ കാണാൻ വാർത്ത ക്ലിക്ക് ചെയ്യൂ
By aneesh Sree
Published on: