അരിക്കുളം: കേരള സർക്കാരിന്റെ ഒന്നാം ക്ലാസ് ഓഫീസർമാർക്കുള്ള ഭരണഭാഷ സേവനപുരസ്കാരമാണ് കെ. എ. എസ് ഉദ്യോഗസ്ഥനായ കെ. കെ സുബൈറിന് ലഭിച്ചു. അരിക്കുളം സ്വദേശിയാണ്. കീഴരിയൂർ നടുവത്തൂർ സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരാചാര്യ സംസ്ക്യത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്
20,000 രൂപയും പ്രശ്‌സതിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം..
മലയാള ഭാഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന കെ.കെ സുബൈറിന് കീഴരിയൂർ വാർത്ത ചാനലിൻ്റെ അഭിനന്ദനങ്ങൾ