മയക്കുമരുന്നിനെതിരെബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

By Aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:സ്നേഹതീരം സാംസ്കാരിക വേദി കോരപ്ര സംഘടിപ്പിച്ച മയക്കുമരുന്നിനെതിരെ
ബോധവൽക്കരണ ക്ലാസ്പൊടിയാടി ജീപ്സിയ സെന്ററിൽ വെച്ച് നടന്നു.
ചടങ്ങിൽ ദാസൻ എടക്കുളം കണ്ടിയുടെ
അധ്യക്ഷതയിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ.കെ. നിർമ്മലടീച്ചർ ഉൽഘാടനം ചെയ്തു.
ലഹരിക്കെതിരെ ക്ലാസ് നയിച്ച് കൊണ്ട് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് .സി.കെ.(വടകര റെയ്ഞ്ച് ഓഫീസ്),
സാബു കീഴരിയൂർ,ശശി പാറോളി, വാർഡ് മെമ്പർ ഗോപാലൻ കുറ്റ്യായത്തിൽ ,സാബിറ നടുക്കണ്ടി, സനൂപ് പി.സി അനിതാലയം എന്നിവർ സംസാരിച്ചു. സിനാജ് മജ്റൂഫ് ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment

error: Content is protected !!