നടുവത്തൂർ : ജുമാ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശറാലി സംഘിടി പ്പിച്ചു .മഹല്ല് ഖത്തീബ് മുഹമ്മദ് അലി ഫൈസി പ്രസിഡന്റ് അഷ്‌റഫ് എടക്കോല, സെക്രട്ടറി സലാം നമ്പൂരിക്കണ്ടി ട്രെഷറർ കുഞ്ഞമ്മദ് മാലാടി എന്നിവർ നേതൃത്വം നൽകി
നബിദിന സന്ദേശ റാലിക്ക് നെല്യാടി ശ്രീ നാഗകാളിക്ഷേത്രം കമ്മിറ്റി നൽകിയ സ്വീകരണവും,മധുരവിതരണവും നൽകി സ്വീകരിച്ചു.