മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു.

By Manojan Kurumayil Thazha

Published on:

Follow Us
--- പരസ്യം ---

മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു. രാവിലെ കണി കാണൽ, ദീപാരാധന,ഭജന, തായമ്പക അതിനോടനുബന്ധിച്ചു സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് ഓംജിത് സുരാജ്‌ പുല്ലാം കുഴൽ കചേരി
അവതരിപ്പിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!