മേലടി ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം സ്വാഗത സംഘം രൂപീകരണയോഗം സെപ്റ്റബർ 9ന് വൈകീട്ട് 4 മണിക്ക് ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ വച്ച് ചേരും. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഐ.ടി, പ്രവൃത്തിപരിചയ മേളകൾ ഒക്ടോബർ 18, 19 തിയ്യതികളിൽ നടക്കും. പ്രൈമറി , ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്ക്കൂൾ വിഭാഗത്തിൽ നിന്നുമായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
മേലടി ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം സ്വാഗത സംഘം രൂപീകരണയോഗം സെപ്റ്റബർ 9ന് വൈകീട്ട് 4 മണിക്ക് ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ വച്ച് ചേരും
By aneesh Sree
Published on: