മേലടി ബ്ലോക്ക് പഞ്ചായത്തിൽ വായനയെ സ്നേഹിക്കുന്നവർക്കായി ഒരു ഇടം ഒരുക്കുന്നതിക്കുന്നതിലേക്ക് 25 പുസ്തകങ്ങൾ സി.എം വിനോദ് ആതിര യിൽ നിന്ന് ബഹുമാനപെട്ട കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഏറ്റുവാങ്ങുന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എം രവീന്ദ്രൻ മറ്റ് പ്രതിനിധികൾ പങ്കെടുത്തു.
മേലടി ബ്ലോക്ക് പഞ്ചായത്തിൽ വായനയിടമൊരുക്കാൻ 25 പുസ്തകം നൽകി സി എം വിനോദ് ആതിര
By aneesh Sree
Published on:
