--- പരസ്യം ---

യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെയും ശാരികയെയും ആദരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നരക്കോട് : യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെ ആദരിച്ചു. നരക്കോട് പ്രദേശത്തെഎസ് എസ് എൽ സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയികളെയും ആണ് ആദരിച്ചത്. സിവിൽ സർവ്വീസ് ജേതാവ് ശാരിക എ.കെ കീഴരിയൂരിനേയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു.

--- പരസ്യം ---

Related Post

Leave a Comment