കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എ. ഗ്രയ്ഡോടെ ഓടക്കുഴൽ ഒന്നാം സ്ഥാനം നേടിയ ഗവ: ജി.എച് .എസ്.എസ് .കോക്കല്ലൂർ ലെ പ്ലസ് വൺ വിദ്യാർത്ഥി യദുനന്ദൻ , നടുവത്തൂരിലെ മീത്തലെ മഠത്തിൽ സുധീഷ് ന്റെ മകനാണ്. വിയ്യൂർ വീക്ഷണം കലാവേദിയിൽ കൊടക്കാട്ട് കരുണൻ മാസ്റ്റരുടെ ശിഷ്യനായാണ് ഓടക്കുഴൽ അഭ്യസിച്ചത്
യദുനന്ദൻ നടുവത്തൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക്
By aneesh Sree
Published on: