--- പരസ്യം ---

യുഎഇയില്‍ നിരവധി ഒഴിവുകള്‍; കേരള സര്‍ക്കാര്‍ മുഖേന നിയമനം; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം

By admin

Published on:

Follow Us
--- പരസ്യം ---

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. യുഎഇയിലെ പ്രമുഖ സ്ഥാപനത്തില്‍ ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജനുവരി 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

യുഎഇയിലേക്ക് ഒഡാപെകിന്റെ റിക്രൂട്ടമെന്റ്. ഇലക്ട്രിക്കല്‍ സൈറ്റ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍     QA, QC എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലാണ് നിയമനം. 

ഇലക്ട്രിക്കല്‍ സൈറ്റ് എഞ്ചിനീയര്‍ = 15 ഒഴിവ്. 

ഇലക്ട്രിക്കല്‍ QA, QC എഞ്ചിനീയര്‍ = 10 ഒഴിവ് 

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ = 20 ഒഴിവ്

പ്രായപരിധി

ഇലക്ട്രിക്കല്‍ സൈറ്റ് എഞ്ചിനീയര്‍ = 30 വയസ് വരെ. 

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ = 28 വയസ് വരെ. 

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ = 35 വയസ് വരെ

യോഗ്യത

ഇലക്ട്രിക്കല്‍ സൈറ്റ് എഞ്ചിനീയര്‍ 

ബി.ടെക് കഴിഞ്ഞവരായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 

ഇലക്ട്രിക്കല്‍ QA, QC എഞ്ചിനീയര്‍

ബിടെക് + ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 

ഡിപ്ലോമ + 7 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2000 മുതല്‍ 4500 യുഎഇ ദിര്‍ഹം വരെ ശമ്പളമായി ലഭിക്കും. 

പുറമെ താമസം, ഇന്‍ഷുറന്‍സ്, യാത്ര എന്നിവ കമ്പനി നല്‍കുന്നതാണ്. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കി തന്നിരിക്കുന്ന മാതൃകയില്‍ ഇമെയില്‍ മുഖേന അപേക്ഷിക്കണം. അവസാന തീയതി ജനുവരി 15.

വിജ്ഞാപനം: click 

--- പരസ്യം ---

Leave a Comment