കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ പേരാമ്പ്ര ചേനോളി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര ചേനോളി തൈ വെച്ച പറമ്പിൽ റാഷിദ് (26) എന്ന യുവാവിൻ്റെ മൃതദേഹമാണ് കിട്ടിയത്. ബഷീറിൻ്റെ മകനാണ്.
തിരച്ചിലിനിടയിൽ ഒള്ളൂർ കടവിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഒഴുക്കിൽപ്പെട്ട് പൊങ്ങുകയായിരുന്നു.
യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
By neena
Published on: