പുലരി വായനശാല സംഘടിപ്പിച്ച “രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” എന്ന പരിപാടി ബഹുമാനപ്പെട്ട JHI ശ്രീ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗങ്ങളെ ക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും സമൂഹം ബോധവാൻമാരാവേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ഘാടനത്തെ തുടർന്ന് നടത്തിയ ക്ലാസ്സിൽ അദ്ദേഹം പറഞ്ഞു വായനശാല പ്രസിഡണ്ട് ലെനിൻസ് . ടി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി അജീഷ് യൂ കെ സ്വാഗതം പറഞ്ഞു. വി.കെ നാരായണൻ, കെ.പി മാധവൻ എം.കെ കൃഷ്ണൻ,ശിവദാസൻ, പ്രേമ കെ എന്നിവർ സംസാരിച്ചു
“രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം” പുലരി വായന ശാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
By aneesh Sree
Published on: