--- പരസ്യം ---

റീ ബിൽഡ് വയനാട് ക്യാമ്പയിനിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നമ്പ്രത്ത് കര മേഖല കമ്മിറ്റി ശേഖരിച്ച ഫണ്ട് കൈമാറി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

റീ ബിൽഡ് വയനാട് ക്യാമ്പയിനിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നമ്പ്രത്ത് കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷത്തി ആയിരത്തി പതിനൊന്ന് രൂപ DYFI ജില്ലാ കമ്മറ്റിയംഗം സതീഷ് ബാബുവിന് കൈമാറി മേഖല സെക്രട്ടറി ടി.കെ പ്രദീപ്, ട്രഷറർ അമർജിത്ത് വൈസ് പ്രസിഡൻ്റ് അർച്ചന,ശാലിക,വിഷ്ണു,അഖിൽ കെ.കെ, അനസ് എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ സഹായിച്ച മുഴുവൻ ജനതയോടും മേഖല കമ്മറ്റി നന്ദി അറയിച്ചു.

--- പരസ്യം ---

Leave a Comment