--- പരസ്യം ---

റേഷന്‍ കാര്‍ഡ്‌ മുന്‍ഗണനാ വിഭാഗത്തിലേക്ക്‌ മാറ്റാന്‍ അപേക്ഷിച്ചവർ അക്ഷയയിൽ എത്തി അപേക്ഷ പരിശോധിക്കുക

By aneesh Sree

Published on:

Follow Us
--- പരസ്യം ---

റേഷന്‍ കാര്‍ഡ്‌ മുന്‍ഗണനാ വിഭാഗത്തിലേക്ക്‌ മാറ്റാന്‍ അപേക്ഷിച്ചവര്‍ ശ്രദ്ധിക്കുകറേഷന്‍ കാര്‍ഡ്‌ മുന്‍ഗണന വിഭാഗത്തിലേക്ക്‌ മാറ്റാന്‍ അപേക്ഷിച്ചവരുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി അവസാന തിയ്യതിക്ക് മുന്നേ അക്ഷയയില്‍ എത്തി പരിശോധിക്കേണ്ടതാണ്‌.

“അവസാന തിയ്യതി : 25-12-2024 *

അപേക്ഷ തള്ളുകയോ, തിരിച്ചയക്കുകയോ ചെയ്യതിട്ടുണ്ടെങ്കിര വീണ്ടും അപേക്ഷിക്കുകയോ, തിരുത്തല്‍ വരുത്തുകയോ ചെയ്യേണ്ടതുണ്ട്‌.

അവസാന തിയ്യതിക്ക്‌ ശേഷം അപേക്ഷയില്‍ യാതൊരുവിധ തിരുത്തലുകളുo വരുത്താന്‍ സാധിക്കുന്നതല്ല

--- പരസ്യം ---

Related Post

Leave a Comment