വണ്ണാത്ത് ലക്ഷ്മണൻ (61) നിര്യാതനായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നെല്ല്യാടി നാഗകാളി ക്ഷേത്രത്തിന് സമീപം വണ്ണാത്ത് ലക്ഷ്മണൻ (61) നിര്യാതനായി ഭാര്യ. ഗീത.(ഗവ:മെഡിക്കൽ കോളജ്- കോഴിക്കോട്)
മക്കൾ – അമൃത,ആതിര,അനുരാജ്
മരുമക്കൾ. പ്രഷോഭ്. (ചെങ്ങോട്ട് കാവ്)
അക്ഷയ് – (കക്കച്ചേരി) സഹോദരങ്ങൾ . ഭരതൻ,രഘുനാഥ് ,രമണി ശവസംസ്കാരം വ്യാഴായ്ച കാലത്ത് 12 മണിക്ക് വീട്ടുവളപ്പിൽ

--- പരസ്യം ---

Leave a Comment

error: Content is protected !!