മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പള്ളി ജംങ്ങ്ഷനിൽ തൊഴിൽ രഹിതരായ വനിതകൾ ചേർന്ന്, ഫ്രണ്ട് ഹോട്ട് കൂൾ വനിതാ സംരഭം ആരംഭിച്ചു. സംരംഭം പ്രശാന്തൻ (തമ്പുരാട്ടി ട്രാവൽസ് ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുറിച്ചാമിനപക്രൻഹാജി, കെ.എം. ഇസ്മയിൽ , കെ.കെ. ചന്തു , ദേവൻ മേനോളി ,കെ.ഷൈജു, ലോട്ടറി രാജേഷും, നാട്ടുകാരും പങ്കെടുത്തു.
--- പരസ്യം ---