വയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭ 20ലക്ഷം രൂപ നല്കി. നഗരസഭ ചെയര്മാന് സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്മാന് കെ.സത്യന് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
വയനാടിന് കൈതാങ്ങായി കൊയിലാണ്ടി നഗരസഭ 20 ലക്ഷം നല്കി
By neena
Published on: