വള്ളത്തോളിൻ്റെ ചരമദിനമാചരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വള്ളത്തോളിൻ്റെ ചരമദിനമായ മാർച്ച് 13 ന് വള്ളത്തോൾ ഗ്രന്ഥാലയം പ്രവർത്തകർ പുഷ്പാർച്ചനയും വള്ളത്തോൾ കവിതാർച്ചനയും സംഘടിപ്പിച്ചു. കെ.ടി.രാഘവൻ, സി.എം. കുഞ്ഞിമൊയ്തി , വിനോദ് ആതിര, പി. ശ്രീജിത്ത്, വി.പി. സദാനന്ദൻ, അനുശ്രീനികേഷ് , ദീക്ഷ നികേഷ് , ആതിര ടി.എം, സഫീറ വി.കെ. തുടങ്ങിയവർ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment

error: Content is protected !!