വള്ളത്തോൾ ഗ്രന്ഥാലയം ഗ്രന്ഥശാലദിനത്തിൽ സംഘടിപ്പിച്ച പുസ്തക സമാഹരണ പരിപാടിയിൽ പാറേമ്മൽ മനീഷ് വിജി എന്നിവരുടെ മക്കൾ അയാൻ വി. മനീഷ് ജിയാൻ വി. മനീഷ് എന്നിവർപങ്കാളികളായി. പരിപാടിയിൽ സി.എം വിനോദ്, സി.കെ ബാലകൃഷ്ണൻ, പി. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു. ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ചു നടന്ന പതാക ഉയർത്തൽ രാവിലെ വായനശാലയിൽ വെച്ച് നടന്നു. പ്രസിഡൻ്റ് സി.എം വിനോദ് പതാക ഉയർത്തി.
വള്ളത്തോൾ ഗ്രന്ഥാലയം ഗ്രന്ഥശാലദിനത്തിൽ സ പുസ്തക സമാഹരണ പരിപാടി സംഘടിപ്പിച്ചു.
By aneesh Sree
Published on: