വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ആഗസ്ത് 10 ന് 10 മണിക്ക് വായനശാല ഹാളിൽ നടക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് കെ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്യും. സ്കൂളിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുളളു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മറ്റു മത്സരങ്ങൾ മാറ്റിവെച്ചതായി വായനശാല അറിയിച്ചു.
വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ആഗസ്ത് 10 ന്
By aneesh Sree
Published on: