വാഹനാപകടം – യുവാവ് മരണപ്പെട്ടു

By eeyems

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട് : നടുവത്തൂർ രാഗം പി. കെ. രാഘവൻ മാസ്റ്റരുടെ മകൾ രാരിയുടെ ഭർത്താവ് സാജു (49) ഇന്നലെ വൈകീട്ട് വാഹനാപകടത്തിൽ മരണപ്പെട്ടു.സംസ്കാരം നാളെ (03/10) രാവിലെ 10 മണിക്ക്.വീട് കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം.

--- പരസ്യം ---

Leave a Comment

error: Content is protected !!