കീഴരിയൂർ: വി വി ചന്തപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനു ശോചനം രേഖപ്പെടുത്തി
കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈ.പ്രസിഡണ്ടും പൊതു കാര്യ പ്രസക്തനും ജനപ്രിയനുമായിരുന്ന വെളുത്താടൻ വീട്ടിൽ ചന്തപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഐ സജീവൻ അധ്യക്ഷത വഹിച്ചു. രാജേഷ്കീഴരിയൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് എൻ.എം സുനിൽ . ഇ അശോകൻ , കെ.ടി.രാഘവൻ , ടി.യു സൈനുദീൻ .ഇ.ടി ബാലൻ, ടി.കുഞ്ഞിരാമൻ , കെ.എം സുരേഷ് ബാബു .കെ.പി രാമചന്ദ്രൻ . ചുക്കോത്ത് ബാലൻ നായർ. കെ.സി.രാജൻ .വി.പി സദാനന്ദൻ , ടി.കെ ഗോപാലൻ . ഇടത്തിൽ ശിവൻ, ടി.വി ദിനു സംസാരിച്ചു
വി വി ചന്തപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനു ശോചനം രേഖപ്പെടുത്തി
By admin
Published on: