--- പരസ്യം ---

വിശിഷ്ട സേവനത്തിനുള്ളകേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയവരില്‍ കൊയിലാണ്ടി കൊല്ലം സ്വദേശി ഹരീഷ് കുമാര്‍

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വിശിഷ്ട സേവനത്തിനുള്ളകേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയവരില്‍ കൊയിലാണ്ടി കൊല്ലം സ്വദേശിയും നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് കുമാര്‍ ആണ് മെഡലിന് അര്‍ഹനായത്.കൊല്ലം ചാത്തോത്ത് ഹരിദാസിന്റെയും സതീദേവിയുടെയും മകനാണ് ഭാര്യ അര്‍ച്ചന തലശ്ശേരി വ്യവസായ വകുപ്പ് ജീവനക്കാരിയാണ്. ദേവമിത്ര, ചിതൻ ഹരി എന്നിവർ മക്കളാണ്

--- പരസ്യം ---

Leave a Comment