ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ സീറ്റൊഴിവ്

By admin

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബി. എ. ഹിന്ദി, ബി.എ.സംസ്കൃതം വേദാന്തം, ബി. എ. സംസ്കൃതം ജനറൽ, എം. എ. സംസ്കൃതം വേദാന്തം,സംസ്കൃത സാഹിത്യം, സംസ്കൃത ജനറൽ,എം.എ.മലയാളം, എം. എ. ഉറുദു കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 10 ബുധനാഴ്ച രാവിലെ 10:30 നു നേരിട്ട് കൊയിലാണ്ടി ക്യാമ്പസിൽ വന്നു അഡ്മിഷൻ എടുക്കാം.
വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കാം. വിളിക്കേണ്ട നമ്പർ
7907557812

--- പരസ്യം ---

Leave a Comment

error: Content is protected !!