ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് സംഗമം കൊല്ലത്ത് നടന്നു. 40 വർഷത്തിന് ശേഷമുള്ള സംഗ മ പരിപാടിയിൽ ഡോ. വി എൻ സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. യോഗത്തിൽ മുരളി ഗോപാൽ ടെക്സ്, വിനോദ്, സിന്ധു, ബഷീർ, അബ്ദുസമദ്, ബാബു, പ്രഭാവതി, ബിന്ദു, സതീശൻ, തുടങ്ങിയവർ സംസാരിച്ചു.
ഭാവി പരിപാടികളുടെ പ്രവർത്തനത്തിനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. ഡോ. വി എൻ സന്തോഷ് കുമാർ പ്രസിഡണ്ട്, സിന്ദുരാജ്, ശ്രീനിവാസൻ, വൈ :പ്രസിഡന്റ്, പി സജീവ് കുമാർ, ബിന്ദു അണേല, ജോ :സെക്രട്ടറി, മുരളി ഗോപാൽടെക്സ് ഖജാൻജി.
ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂൾ 1984 ബാച്ച് സംഗമം കൊല്ലത്ത് നടന്നു
By admin
Published on: