സംസ്കൃതാധ്യാപകരെ ആവശ്യമുണ്ട്!

By aneesh Sree

Published on:

Follow Us
--- പരസ്യം ---

..കോഴിക്കോട്ടെ പ്രമുഖ സി.ബി.എസ്.ഇ സൈനിക വിദ്യാലയത്തിലേക്ക് ഒന്നിലധികം സംസ്കൃതാധ്യാപകരെ ആവശ്യമുണ്ട്. MA/BEd ബിരുദധാരികൾക്ക് അപേക്ഷിക്കാം. തല്പരയായവർ ഉടൻ തന്നെ വിശദമായ ബയോഡാറ്റ സഹിതം vvvprincipal@gmail.com എന്ന മെയിലിലേക്ക് അപേക്ഷ സമർപിക്കുക. മാന്യമായ വേതനം പ്രതീക്ഷിക്കാം.

--- പരസ്യം ---

Leave a Comment

error: Content is protected !!