സി.പി.ഐ (എം) കീഴരിയൂർ ലോക്കൽ സമ്മേളനം കുറുമയിൽ താഴെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എം ദാസൻ, ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ, പി.കെ ബാബു, ബാബുരാജ്, സത്യൻ, കെ.ഷിജു മാസ്റ്റർ, സി അശ്വനീദേവ്, എൽ.ജി ലിജീഷ്, കെ.കെ നിർമ്മല ടീച്ചർ സി.അനിത എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. പതിമൂന്ന് അംഗ ലോക്കൽ കമ്മറ്റി തിരഞ്ഞെടുത്തു. പി സത്യനെ ലോക്കൽ കമ്മറ്റി സെക്രട്ടറി കമ്മറ്റി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. നാളെ പൊതുസമ്മേളനവും റെഡ് വളണ്ടിയർ മാർച്ചും നടക്കും
സി.പി.ഐ (എം) കീഴരിയൂർ ലോക്കൽ സമ്മേളനം സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on: