--- പരസ്യം ---

സി. പി. ഐ (എം) ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

. കീഴരിയൂർ :സി. പി. ഐ (എം) ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു കെ.ടി രാഘവൻ,ഇടത്തിൽ ശിവൻ മാസ്റ്റർ, ടി.കെ വിജയൻ, റസാക്ക് കുന്നുമ്മൽ,ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.ടി ചന്ദ്രൻ, ഐ .സജീവൻ മാസ്റ്റർ, എം സുരേഷ് മാസ്റ്റർ എൻ.വി സുഭാഷ് എം.എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment