സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് പി . സുരേന്ദ്രൻ കീഴരിയൂർ ഏറ്റുവാങ്ങി. പി. സുരേന്ദ്രൻ രചന,തിരക്കഥ, നിർമ്മാണം, സംവിധാനം നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന സംഗീത ആൽബത്തിനാണ് എക്സലൻസ് അവാർഡും മികച്ച സംവിധാനത്തിനുമുള്ള പുരസ്ക്കാരവും ലഭിച്ചത് . തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ സ്വീക്കർ എൻ ശക്തൻ പുരസ്ക്കാരദാനം നിർവഹിച്ചു.
വീഡിയോ കാണാം