ഹിക്മ ടാലന്റ് സർച്ച് എക്സാം മദ്‌റസത്തുൽ ഖുർആന് തിളക്കമാർന്ന വിജയം

By admin

Published on:

Follow Us
--- പരസ്യം ---

ഇന്റഗ്രേറ്റഡ് എജുക്കേഷൻ ഇന്ത്യയുടെ (IECI) കീഴിലുള്ള കേരള മദ്റസ എജുക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ ഹിക്മ ടാലന്റ് സർച്ച് എക്സാമിൽ കീഴരിയൂർ ശാന്തി വയലിൽ പ്രവർത്തിക്കുന്ന മദ്റസത്തുൽ ഖുർആൻ തിളക്കമാർന്ന വിജയം നേടി.മദ്‌റസയിലെ മുഹമ്മദ് റസാൻ(S/O റഷീദ് & സുമയ്യ കോവുക്കരക്കണ്ടി), അസബെഹനാസ്(D/O മുനീർ & സാബിറ, കാളമ്പത്ത് താഴ)എന്നിവർ അഞ്ചാം തരത്തിലും ഹൈന മെഹ്റിൻ(D/O നൗഷാദ് & ഹഫീദ,ബുറൈമി ) എട്ടാം തരത്തിലും സ്റ്റേറ്റ് ടോപ്പേഴ്സ് ആയി.വിജയികളെ പി. ടി. യുടെ ആഭിമുഖ്യത്തിൽ വീടുകളിൽ ചെന്ന് അനുമോദിച്ചു.

--- പരസ്യം ---

Leave a Comment

error: Content is protected !!