ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്തുക, മന്ത്രി സജി ചെറിയാൻ, എം.മുകേഷ് എംഎൽഎ എന്നിവർ രാജിവയ്ക്കുക, മന്ത്രി ഗണേഷ്കുമാറിന്റെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാറിനെതിരെസ്ത്രീപക്ഷ മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി കീഴരിയൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സർക്കാറിനെതിരെ സ്ത്രീപക്ഷ മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി കീഴരിയൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
By aneesh Sree
Published on: