പൊതു വാർത്ത NMMS സ്കോളർഷിപ്പ് റിന്യൂവലിന് ഇപ്പോൾ അപേക്ഷിക്കാം By Webdesk On: June 22, 2025 9:59 AM Follow Us: പരസ്യം .NMMS ഇപ്പോൾ 9, 10,+1,+2 ക്ലാസ്സില്‍ പഠിക്കുന്നവരും മു൯ വര്‍ഷം NMMS സ്കോളർഷിപ്പിന് അര്‍ഹത നേടിയവരുമായി രിക്കണം. ഒ.ടി.ആര്‍ നമ്പര്‍, പാസ് വേര്‍ഡ്, കഴിഞ്ഞ അധ്യയനവര്‍ഷത്തെ ടോട്ടല്‍ മാര്‍ക്ക്, ശതമാനം എന്നീ വിവരങ്ങൾ ചേർത്ത് അപേക്ഷിക്കാവുന്നതാണ് Share with othersFacebookWhatsAppEmail