---പരസ്യം---

നടുവത്തൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

On: June 27, 2025 6:34 AM
Follow Us:
പരസ്യം

നടുവത്തൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി കൊയിലാണ്ടിയുടെ നേതൃത്വത്തിൻ സ്കൂൾ എൻ എസ് എസ് , ഗൈസ് സ് യൂണിറ്റുകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വുമൺ സിവിൽ എക്സൈസ് ഓഫീസർ അഖില എം.കെ ക്ലാസെടുത്തു. സിന്ധു കെ.കെ അധ്യക്ഷത വഹിച്ചു. ഗൈഡ്സ് അംഗം നിയ ലക്ഷ്മി സ്വാഗതവും എൻ എസ് എസ് അംഗം ദേവനന്ദ എം.കെ നന്ദിയും പ്രകാശിപ്പിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് എന്നിവ നടന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!