അരിക്കുളം:വൈദ്യുതി മുടങ്ങും KSEB അരിക്കുളം സെക്ഷൻ പരിധിയിലുള്ള 1- കീഴരിയൂർ 2- നടുവത്തൂർ ശിവക്ഷേത്രം 3- ക്രഷർ 4-മണ്ണാടി ട്രാൻസ്ഫോർമർ ലൈൻ പരിധിയിൽ വരുന്ന കീഴരിയൂർ ടൗൺ, നടുവത്തൂർ ടൗൺ,ശിവക്ഷേത്രം, ക്രഷർ റോഡ്, നെല്ല്യാടിക്കടവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 11-07-25 , വെള്ളിയാഴ്ച രാവിലെ 9AM മണി മുതൽ വൈകിട്ട് 5 PM മണി വരെ. പുതിയ ട്രാൻസ്ഫോർമർ വെക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തിയുടെ ഭാഗമായി വൈദ്യുതി മുടങ്ങും. മ