കരിയർ ശ്രീ വാസുദേവാശ്രമ സ്കൂളിൽ താൽക്കാലിക അധ്യാപക നിയമന അഭിമുഖം തീയതി മാറ്റി By Webdesk On: July 18, 2025 10:13 PM Follow Us: പരസ്യം താൽക്കാലിക അധ്യാപക നിയമനം -നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗംഇംഗ്ലീഷ് തസ്തികയിലേക്ക് ജൂലായ് 23 ന് തീരുമാനിച്ച താൽക്കാലിക നിയമന അഭിമുഖം ആഗസ്റ്റ് 4 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. Share with othersFacebookWhatsAppEmail