---പരസ്യം---

കീഴരിയൂർ :കളയംകുളം തറവാട് കുടുംബയോഗം കണ്ണോത്ത് യൂ.പി.സ്ക്കൂളിൽ വെച്ച് നടന്നു.

On: July 20, 2025 4:45 PM
Follow Us:
പരസ്യം

കീഴരിയൂർ :കളയംകുളം തറവാട്കുടുംബയോഗം രാവിലെ കണ്ണോത്ത് യൂ.പി.സ്ക്കൂളിൽ വെച്ച് നടന്നു. യോഗം സൂരജ് നിടിയാണ്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കളയംകുളം തറവാട് കരിയാത്തൻ ക്ഷേത്ര ഊരാളസമിതി രൂപീകരിച്ചു പ്രസിഡണ്ട് : വിനോദൻ പെരുമOത്തിൽ സിക്രട്ടറി: രാജീവൻ ജോ: സിക്രട്ടറി ബാലകൃഷ്ണൻ.കെ ഖജാൻജി: നന്ദിത.കെ. കെ എന്നിവരെ തിരഞ്ഞെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!