---പരസ്യം---

കൈൻഡ് പാലിയേറ്റീവ് കെയറിൽ കമ്മ്യൂണിറ്റി സൈക്കാട്രി ക്ലിനിക് ആരംഭിച്ചു

On: February 22, 2026 12:46 AM
Follow Us:
പരസ്യം

കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിൽ തണലിന്റെ സഹകരണത്തോടെ കമ്മ്യൂണിറ്റി സൈക്കാട്രി ക്ലിനിക് ആരംഭിച്ചു. ഡോ. ജസീല പി.ടി രോഗികളെ പരിശോധിച്ചു.ഒ.പിക്ക് ശേഷം വളണ്ടിയർ ഡിസ്‌കഷനും ട്രീറ്റ്മെന്റ് പ്ലാനിംഗും നടന്നു.എല്ലാ മാസത്തെയും മൂന്നാമത്തെ ശനിയാഴ്ച സൈക്കാട്രി ഒ.പി കൈൻഡിൽ പ്രവർത്തിക്കും. സൈക്കാട്രി സേവനം ആവശ്യമുള്ളവർ 9539240005,95264 30124 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!