ഓണാഘോഷനുബന്ധിച്ച് ശ്രുതി കീഴരിയൂർ സംഘടിപ്പിക്കുന്ന അമ്പെയ്ത് മേള കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിൽ അത്തം നാളിൽ തുടക്കം കുറിക്കുന്നു… ഈ വർഷം വളരെ വിപുലമായ പരിപാടികളോടെയാണ് അമ്പെയ്ത്ത് മത്സരം സംഘടിപ്പിക്കുന്നത് വളരെ ആവേശകരമായി സ്വന്തമായി അമ്പും വില്ലുമായി ഒരോ പോരാളിയും അമ്പെയ്ത്തിനിറങ്ങുന്നത് ‘അത്തം മുതൽ നിറ അമ്പും വില്ലുമായി പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തിചേരണമെന്ന് സംഘാടകർ അറിയിച്ചു…നറുക്കെടുപ്പിലൂടെ ഓരോ ദിവസവും ഓണസമ്മാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.