കീഴരിയൂർ ഗ്രാമപഞ്ചായത്തിന്റെ 2024- 25 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയായ അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം 25- 8 -2025 നു ബഹു: കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിർമല ടീച്ചർ മൃഗാശുപത്രിയിൽ വച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമൽ സരിഗ, വെറ്ററിനറി സർജൻ Dr ധനേഷ് എന്നിവർ സംസാരിച്ചു.