അരിക്കുളം :തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ മരണപ്പെട്ടു. ഭർത്താവ് പരേതനായ കോളോ ക്കണ്ടി അവറാൻകുട്ടി ഹാജി. മക്കൾ ഇമ്പിച്യാലി (പ്രസിഡന്റ് കുരുടി വീട് ജുമാ മസ്ജിദ്), കുഞ്ഞി കദീശ മേപ്പയൂർ, കുഞ്ഞി മറിയം കുറുവങ്ങാട്,അമ്മദ് കുട്ടി, സുബൈദ ചെന്നമങ്ങല്ലൂർ,അബ്ദുസലാം മലബാർ ഡവലപ്പേഴ്സ്, ജമീല കുറ്റ്യാടി, ഹാജറ ബീവി, മൻസൂർ (എമിൻ ഗോൾഡ്), റംല കുറുവങ്ങാട്.
മരുമക്കൾ സുലൈഖ കുയ്യടി, മടിയാരി അബ്ദുറഹിമാൻ, മഹമൂദ്, കെപി അഹമ്മദ് കുട്ടി, മൊയ്‌ദു കൊളക്കണ്ട ത്തിൽ, മുഹമ്മദ് കോളോകണ്ടി, സഫിയ ആയഞ്ചേരി, തസ്‌നി നന്മന, സൗദ കീഴരിയൂർ, കാസിം നടുക്കണ്ടി. സഹോദരങ്ങൾ പരേതനായ മാമദ്കുട്ടി, ഫാത്തിമ ചരതാൽ, പരീക്കുട്ടിഹാജി ടി പി, ഉമ്മർഹാജി ടി പി,
പരേതയായ കദീജ കോഴിപ്പുറത്ത്
ഖബറടക്കം വൈകുന്നേരം 5.30 എ ലങ്കമൽ ജുമാമസ്ജിദ്
തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ മരണപ്പെട്ടു
On: September 10, 2025 6:29 PM
പരസ്യം















