---പരസ്യം---

വിജ്ഞാന കേരളം തൊഴില്‍ മേള ഒക്ടോബർ 25 ശനിയാഴ്ച രാവില 10 മണി മുതല്‍ മേപ്പയ്യൂർ ടി. കെ കണ്‍വെ൯ഷന്‍ സെന്ററില്‍

On: October 18, 2025 12:14 PM
Follow Us:
പരസ്യം

മേലടി ബ്ലോക്ക്‌ പഞ്ചായത്തും പയ്യോളി മുന്‍സിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിജ്ഞാന കേരളം തൊഴില്‍ മേള 2025 ഒക്ടോബർ 25 ശനിയാഴ്ച രാവില 10 മണി മുതല്‍ മേപ്പയ്യൂർ ടി. കെ കണ്‍വെ൯ഷന്‍ സെന്ററില്‍ വെച്ച് നടക്കുകയാണ്‌. 18 വയസ്റ്റ്‌ മുതലുള്ള യുവതി യുവാക്കള്‍ക്ക്‌ അഭിരുചിക്കനു സരിച്ചുള്ള തൊഴിലുകള്‍ ലഭ്യമാക്കാനുള്ള ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക..

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!