---പരസ്യം---

കൊയിലാണ്ടി നഗരത്തിൽ ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് മന്ത്രി ശ്രീ എം.ബി രാജേഷ് നാടിന് സമർപ്പിക്കും

On: October 21, 2025 8:09 AM
Follow Us:
പരസ്യം

കൊയിലാണ്ടി നഗരത്തിന്റെ ഹൃദയ ഭൂമിയില്‍ നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും പഴയ ബസ്സ്റ്റാൻഡ് കെട്ടിടം സ്ഥിതി ചെയ്ത സ്ഥലത്താണ് പുതിയ കെട്ടിടം വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ് നാടിന് സമർപ്പിക്കും ,കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും പ്രമുഖർ സംബന്ധിക്കും

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ പട്ടാമ്പുറത്ത് കിരാതമൂർത്തീ ക്ഷേത്രം 2026 വർഷത്തെ മഹോത്സവം ആദ്യ സംഭാവന ഏറ്റുവാങ്ങി

മരപ്പട്ടി കൂട്ടിൽ കയറി താറാവുകളെ കടിച്ചു കൊന്നു . കർഷകന് വീണ്ടും ദുരിതം ,

കൈൻഡ് പാലിയേറ്റീവ് വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു – കൈൻഡിന് ഓക്സിജൻ സിലിണ്ടറിന് വേണ്ടിയുള്ള തുക കൈമാറി, ഒപ്പരം സ്വാഗത സംഘം രൂപീകരിച്ചു.

എസ്. ടി. യു സംസ്ഥാന സമ്മേളനം പതാകദിനം ആചരിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് പദ്ധതി ആരംഭിച്ചു.

Leave a Comment

error: Content is protected !!