ശ്രീനാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രം അരിക്കുളം മാവട്ട് ആറാട്ട് മഹോത്സവം 2025 ഡിസംബർ 26 മുതൽ 2026 ജനുവരി 1 വരെ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നു താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് പുറമേ വൈവിധ്യമാർന്ന കലാപരിപാടികളും പാണ്ടിമേളം ആഘോഷ വരവുകൾ എന്നിവ നടത്തപ്പെടുന്നു
ഉത്സവത്തിന്റെ വിജയത്തിനായി രാജേഷ് തറോക്കണ്ടി ചെയർമാൻ. മേക്കാം പറമ്പത്ത് ബാലകൃഷ്ണൻ കൺവീനറും. അനൂപ് വയനാടൻ വീട്ടിൽ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു















